എസ്. എസ്. എൽ. സി. പരീക്ഷാ ഫലം. .. പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് ഇത്തവണയും നൂറിൽ നൂറ്



എസ്. എസ്. എൽ. സി. പരീക്ഷാ ഫലം. .. പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് ഇത്തവണയും നൂറിൽ  നൂറ് 

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്. എസ്. എൽ. സി. പരീക്ഷഫലം പ്രഖ്യാപിച്ചു. 99.5 ശതമാനാണ് വിജയം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് തിരുവന്തപുരത്ത് ഫലപ്രഖ്യാപനം നടത്തിയത്. 424583 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 61449 പേര്‍ ഫുള്‍ എപ്ലസ് നേടി. 10382 പേര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണിത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. കുറവ് തിരുവന്തപുരത്ത്. പാലാ , മാവേലിക്കര വിദ്യാഭ്യാസ ജില്ലകള്‍ 100 ശതമാനം വിജയം നേടി.  ഫലം നാല് മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭിക്കും. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments