പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നവീകരണം പൂർത്തിയാക്കിയ ശേഷമുള്ള നവീകരണകലശം നാളെ മുതൽ11 വരെ നടത്തും.


പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നവീകരണം പൂർത്തിയാക്കിയ ശേഷമുള്ള നവീകരണകലശം നാളെ  മുതൽ11 വരെ നടത്തും.

തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരി ചടങ്ങുകൾക്ക് പ്രധാന കാർമികത്വം വഹിക്കും.
നാളെ (ചൊവ്വാഴ്ച) ബിംബശുദ്ധി ക്രിയകൾ, രാവിലെ 5 മുതൽ വിവിധ ദിവസങ്ങളിലായി ഋഗ്വേദം, 
യജുർവേദം സാമവേദ മുറജപം,
ജൂൺ 8ന് രാവിലെ 6.33 മുതൽ 8.44
വരെ സമയത്ത് അഷ്ടബന്ധ
ത്തോടെ മഹാദേവ പ്രതിഷ്ഠ.
ജൂൺ 11-ന് രാവിലെ 5മുതൽ സാമവേദ മാറജപം, സഹസകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, വൈകിട്ട് വിശേഷാൽ ദീപാരാധന.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments