കോട്ടയം ജില്ലാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ നീന്തൽ മത്സരം 22 ന്


ഒളിംപിക് ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന ജൂനിയർ/ സബ് ജൂനിയർ നീന്തൽ മത്സരങ്ങൾ 22 ന് തോപ്പൻ സ്വിമ്മിങ് അക്കാദമിയിൽ നടക്കും. ജൂലൈ ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.വിവരങ്ങൾക്ക്  8943555555










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments