എം. ഉഷാറിൻ്റെ വേർപാടിൽ അനുശോചനം


കഴിഞ്ഞ ദിവസം അന്തരിച്ച കെഎസ്ആർടിഇഎ മുൻ സംസ്ഥാന നേതാവും സിപിഐ എം ചെത്തിമറ്റം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എം ഉഷാറിൻ്റെ വേർപാടിൽ അനുശോചനം'. 

സി. പി. എം. പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ഏരിയ കമ്മിറ്റിയംഗം ഷാർളിമാത്യു അധ്യക്ഷനായി.


 എരിയ സെക്രട്ടറി പി എം ജോസഫ്, കെടിയുസി എം നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലി, കർഷക സംഘം ഏരിയ സെക്രട്ടറി വി .ജി വിജയകുമാർ, സിഐടിയു ഏരിയ പ്രസിഡൻ്റ് ജോയി കുഴിപ്പാല, കെഎസ്ആർടിഇഎ യൂണിറ്റ് ട്രഷറർ ജിബിൻ ജേക്കബ്, കിഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം .എസ് ശശിധരൻ എന്നിവർ സംസാരിച്ചു. പാലാ ലോക്കൽ സെക്രട്ടറി കെ അജി അനുശോചന പ്രമേയം അവതരിപ്പിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments