രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. കേരളത്തിൽ മൂന്നു മരണം 1950 ആക്‌ടീവ്‌ കേസുകൾ കണ്ടെത്തി.


രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. കേരളത്തിൽ മൂന്നു മരണം 1950 ആക്‌ടീവ്‌ കേസുകൾ കണ്ടെത്തി. 

രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചു. 
കേരളത്തിൽ  24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. 
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. 
കർണാടകയിൽ രണ്ടു മരണവും തമിഴ്‌നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്‌തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments