ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ.



ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന്  പറഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ.

 തൃശ്ശൂർ ജില്ലയിൽ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ജോസഫ് മകൻ  ജോയ് ടി ജെ (50 വയസ്സ്) ആണ് അറസ്റ്റിൽ ആയത്.
 ക്രിപ്റ്റോ കറൻസി ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 


ചിങ്ങവനം SHO ശ്രീ വി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ  സജി എം പി, സിപിഒ മാരായ റിങ്കു, പ്രിൻസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments