വിശ്വഹിന്ദു പരിഷത് പൊൻകുന്നം, ജില്ല ഗോരക്ഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരീശീലന ശിബിരം



വിശ്വഹിന്ദു പരിഷത് പൊൻകുന്നം ജില്ല ഗോരക്ഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  സൗജന്യ പരീശീലന ശിബിരം 

 15/06/25 ഞായർ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സ്ഥലം - പെരുമ്പുഴ ഇല്ലം ശ്രീ മുരളി മോഹന ശർമ്മയുടെ വസതി ( ഏഴാച്ചേരി കവിൻപുറം ഉമാമഹേശ്വര ക്ഷേത്ര സമീപം.)


     നാടൻ പശുക്കളുടെ മഹത്വം, ഗവ്യങ്ങളിൽ നിന്ന് സോപ്പുകൾ, സ്നാനചൂർണം, ദന്തചൂർണ്ണം, സൗന്ദര്യ വർദ്ധക വസ്തുക്കൾ, പഞ്ചഗവ്യാ ഔഷധങ്ങൾ, ഭസ്മം, ധൂപകുറ്റി, മൺചേരാത്, വിവിധ ഗാർഹിക നിത്യോപയോഗ വസ്തുക്കൾ, ജൈവ കൃഷി, ജൈവ വളങ്ങൾ, 


ജൈവ കീടനാശിനി, അടുക്കള തോട്ടം, മറ്റാനേകം ഗോ ആധാരിത മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം, അവയുടെ മാർക്കറ്റിംഗ് എന്നീ വിഷയങ്ങളിൽ പരീശീലനം നൽകുന്നു. 


   താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. നോട്ട്ബുക്കും പേനയും കരുതണം. മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. 

രജിസ്ട്രഷനും അന്വേഷണങ്ങൾക്കും 
ഡോക്ടർ N. K മഹാദേവൻ - 9349507287
മുരളി മോഹനശർമ്മ  - 8281788299


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments