സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതി ഉദ്ഘാടനം ചെയ്തു.



സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതി ഉദ്ഘാടനം ചെയ്തു.

  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തിൻ്റെ വിതരണ ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു. 


യോഗത്തിൽ നഗരസഭ വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസി സണ്ണി,  കൃഷി ഫീൽഡ് ആഫീസർ ബിഡ്യ എസ്, കമ്മറ്റി അംഗങ്ങളായ ജോസുകുട്ടി പൂവേലിൽ, പ്രിയൻ ആൻ്റണി, അലക്സ് ജോസഫ്, അസിസ്റ്റൻ്റ് കൃഷി ആഫീസർ അനൂപ് കെ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments