ഉഴവൂരില്‍ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇരുചക്രവാഹനം ഇടിച്ച് യുവാവ് മരിച്ചു അരിക്കര വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി ആണ് മരിച്ചത് .
നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇരുചക്രവാഹനം വന്നിടിക്കുകയായിരുന്നു .
സംസ്കാരം നാളെ (ചൊവ്വ) 2 ന് വെളിയന്നൂരിലെ വീട്ടുവളപ്പിൽ
0 Comments