പാലാ മുണ്ടുപാലം കുരിശുപ ള്ളിയിൽ വിശുദ്ധ അന്തോനീസി ന്റെ തിരുനാളിന് കൊടിയേറി.
പാലാ മുണ്ടുപാലം കുരിശുപ ള്ളിയിൽ വിശുദ്ധ അന്തോനീസി ന്റെ തിരുനാളിന് തുടക്കമായി. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പ്രധാന തിരുനാൾ ദിനമായ 13 ന് പ്രസുദേന്തി വാഴ്ചയും അഘോഷമായ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടത്തും. ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും വൈകിട്ട് 5 ന് ലദീഞ്ഞും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. ആന്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ ബേബിച്ചൻ ചക്കാലയിൽ, സാബു തേനമ്മാക്കൽ, ജോർജുകുട്ടി ഞാ വള്ളി തെക്കേൽ, ടെൻസൻ വലി യകാപ്പിൽ, തോംസൺ കണ്ണംകു ളം, ജോയി പുളി ക്കക്കുന്നേൽ, സൗമ്യ പാവന,, ജിൻസൺ തുണ്ട ത്തിൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
0 Comments