മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം നടത്തി.


മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി  ലോക പരിസ്ഥിതി ദിനാചരണം നടത്തി.

മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. മാത്യു ആനത്താരയ്ക്കൽ CMI യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലേബർ ഇൻഡ്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. 

   
ലയൺസ്‌ ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. പ്രസ്തുത സമ്മേളനത്തിൽ  സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഫലവൃക്ഷതൈകൾ  വിതരണവും ചെയ്തു .


 ഒരു വർഷത്തേക്ക് കുട്ടികൾക്ക് വായിക്കുവാനുള്ള മംഗളം പത്രത്തിന്റെ വിതരണവും ഈ അവസരത്തിൽ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിന് സ്കൂൾ പ്രിൻസിപ്പൽ മിനി മാത്യു, വൈസ് പ്രിൻസിപ്പാൾ ട്രീസമേരി ബോബി, ജിൻസിമോൾ ഡൊമിനിക്  എന്നിവർ നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments