കോട്ടയം ജില്ല ജൂണിയർ സബ് ജൂണിയർ നീന്തൽ മത്സരത്തിൽ സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെന്റർ ജേതാക്കളായി


കോട്ടയം ജില്ല ജൂണിയർ സബ് ജൂണിയർ നീന്തൽ മത്സരത്തിൽ 32 സ്വർണ്ണവും 36 വെള്ളിയും 31 വെങ്കലവും നേടി 465 പോയിന്റോടെ സെന്റ് തോമസ് കോളേജ് അക്വാറ്റിക് സെന്റർ ജേതാക്കളായി. 175 പോയിന്റോടെ ഗാന്ധിനഗർ അക്വാറ്റിക് സെന്റർ രണ്ടാം സ്ഥാന ത്തിനും അർഹരായി. 


സെൻ്റെ തോമസ് കോളേജ് അക്വാറ്റിക് സെന്ററിന്റെ റീമ എബി,അർജുൻ എം പട്ടേരിൽ, റേച്ചൽ മേരി ജോസ് എന്നിവർ വ്യക്തിഗത ഇനങ്ങളിൽ ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments