രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അധ്യാപക ഒഴിവ്



രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ  എം. എസ്. ഡബ്ലിയു. വിഷയത്തിൽ  അധ്യാപകരെ   ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ  കോളേജ്  ഓഫീസിലോ  principal@mac.edu.in എന്ന ഇ – മെയിലിലോ, 26 .06 .2024  ന്   മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക. ഫോൺ  8281257911. 04822 261440











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments