കൊഴുവനാൽ വടക്കേപൊന്നുംപുരയിടത്തിൽ (പന്തലാനിക്കൽ) പരേതനായ വി. എ. എബ്രാഹം ( കുഞ്ഞ്) ൻ്റെ മകൾ ഷൈനി (50) നിര്യാതയായി.

കൊഴുവനാൽ വടക്കേപൊന്നുംപുരയിടത്തിൽ (പന്തലാനിക്കൽ) പരേതനായ വി. എ. എബ്രാഹം ( കുഞ്ഞ്) ൻ്റെ മകൾ ഷൈനി (50) നിര്യാതയായി. 

സംസ്ക്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (നാളെ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ .

മാതാവ്: ത്രേസ്യാമ്മ പൈക താന്നിക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സാബു (സാൻസ് കൊഴുവനാൽ), സീന, ഷേർളി ജോസ് ഈറ്റത്തോട്ട് എലിക്കുളം, ഷിജി ജോസ് കീത്താപ്പള്ളിൽ ചക്കാമ്പുഴ

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments