നസ്രാണി മാപ്പിള സമുദായയോഗം - (നസ്രാണി ജാത്യൈക്യ സംഘം)കൂട്ടിക്കൽ ദേശയോഗം


നസ്രാണി മാപ്പിള സമുദായയോഗം - (നസ്രാണി ജാത്യൈക്യ സംഘം)കൂട്ടിക്കൽ ദേശയോഗം
 
  ക്രൈസ്തവ സമൂഹത്തിന് പുത്തൻ ഉണർവ് പകർന്നുകൊണ്ട് നടന്നുകൊണ്ടിരിക്കുന്ന ദേശയോഗങ്ങളുടെ പരമ്പരയിൽ നസ്രാണി ജാത്യൈക്യ സംഘം കൂട്ടിക്കൽ ദേശയോഗം പാലാ  രൂപത  വികാരി ജനറാൾ ഫാ.ജോസഫ് മലേപ്പറമ്പിൽ  അധ്യക്ഷതയിൽ വേലനിലം പള്ളിയിൽ നടന്നു..


 വിവിധ ദേശങ്ങളിൽ നിന്നും വിവിധ നസ്രാണി സഭകളിലെ നിരവധി വിശ്വാസികൾ യോഗത്തിൽ പങ്കെടുത്തു. സുറിയാനി ഭാഷയിലുള്ള സായാഹ്ന നമസ്കാരത്തോടെ ആരംഭിച്ച യോഗത്തിൽ മാർത്തോമാ ശ്ലീഹായുടെ പൈതൃകം, സുറിയാനി പാരമ്പര്യങ്ങൾ, 


സുറിയാനി സഭകളുടെ ചരിത്രം, ക്രൈസ്തവരും വിശേഷിച്ച് നസ്രാണികളും ആഗോള വിഷയങ്ങളും വിശേഷിച്ച്  നമ്മുടെ രാഷ്ട്രവും നേരിടുന്ന ആനുകാലിക വിഷയങ്ങൾ, സഭയുടെയും സമുദായത്തിന്റെയും ശക്തീകരണവും നവീകരണവും  തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചാവിഷയങ്ങളിൽ ചർച്ചകൾ നടത്തി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments