സൗജന്യ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് നാളെ ( 30) അരുവിത്തുറയിൽ


സൗജന്യ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് നാളെ ( 30) അരുവിത്തുറയിൽ

  മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് 30ന് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതൽ 4 മണി വരെ സൗജന്യ ന്യൂറോളജി പരിശോധന ക്യാമ്പ് നടത്തും. ന്യൂറോളജി സംബന്ധമായ രോ​ഗങ്ങൾ ഉള്ളവർക്കും, വിട്ടുമാറത്ത തലവേദന, കൈകാലുകൾക്ക് പെരുപ്പ്, മറ്റ് ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ സംശയിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. ഫോൺ ..91889 52784







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments