പാലാ തൊടുപുഴ റൂട്ടിൽ പിഴക് ആറാം മൈൽ ഭാഗത്ത് നടന്ന അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. അപകടം രാവിലെ 9 മണിയോടെ


പാലാ തൊടുപുഴ റൂട്ടിൽ പിഴക്  ആറാം മൈൽ ഭാഗത്ത് നടന്ന അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. അപകടം രാവിലെ 9 മണിയോടെ 

സ്വന്തം ലേഖകൻ

മൂവാറ്റുപുഴയിൽ നിന്നും പാലാ സൈഡിലേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ്  ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും അതുവഴി നടന്നു പോവുകയായിരുന്ന ആന കല്ല് കോളനി വടക്കേ കുന്നേൽ എലിസബത്തി (68)നേയും ഇടിക്കുകയായിരുന്നു .

എലിസബത്തിനെ ഉടൻ  ആശ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രാമപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments