എൻ സി പി പാലാ ബ്ളോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടുർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡൻ്റ് അഡ്വ . ബേബി ഊരകത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ് കുറ്റിയാനിമറ്റം, ഗോപി പുറയ്ക്കാട്ട്, ജയ്സൺ കൊല്ലപ്പള്ളി, വി.കെ ശശീന്ദ്രൻ, ജോളി തോമസ്, ബേബി പൊൻമല, ജോർജ് തെങ്ങനാൽ, മാത്യു കുറ്റിയാനിക്കൽ, മനു ചെമ്പു ളായിൽ, ജോസുകുട്ടി പുത്തൻ പുരയ്ക്കൽ, ഷിനാസ് തലനാട്, ജോസ് അന്തീനാട്, കെ.ആർ. അശോകൻ എന്നിവർ പ്രസംഗിച്ചു.
0 Comments