സ്വകാര്യ ബസ് ഉടമകളുമായി നടന്ന ചർച്ച പരാജയം. നാളെ ബസ് സമരം
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നാളെ പണിമുടക്കും.
ഉടമകളുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം.
മറ്റന്നാൾ രാജ്യത്ത് വിവിധ തൊഴിലാളി യൂണിയനുകൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അന്നും ബസുകൾ നിരത്തിലിറങ്ങാൻ സാധ്യതയില്ല
ഈ മാസം 23 മുതൽ അനിശ്ചിതകാല സമരത്തിനും ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.
0 Comments