പാലായിൽ സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് 26 ന്



പാലായിൽ സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് 26 ന് 

 മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ  സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ വച്ച് ( ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശം) സൗജന്യ ഇ.എൻ.റ്റി പരിശോധന ക്യാമ്പ് 26 ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടത്തും. ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോ​ഗങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. വി​ദ​ഗ്ധ ഡോക്ടർ പരിശോധനയ്ക്ക് നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ - 7907742620.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments