പാലാ മുണ്ടാങ്കൽ ഉണ്ടായ അപകടത്തെ തുടർന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അന്നമോളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്..... തലച്ചോറിനേറ്റ മാരകമായ പരിക്ക് പരിഹരിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് ആശങ്കയുണ്ട്......
36 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂവെന്ന് ആശുപത്രി അതികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു...... തലച്ചോർ മാരകമായി തകരാറിലായെങ്കിലും ഇപ്പോഴും ശ്വാസോച്ഛാസമുണ്ട്. കുട്ടി ഇപ്പോഴും വെൻ്റിലേറ്ററിൽ തുടരുകയാണ്...... മരിച്ചതായുള്ള പ്രചരണം ശരിയല്ല
0 Comments