കേരളാ കോൺഗ്രസ്സ് കോട്ടയം ജില്ലാ സെക്രട്ടറി വലവൂര്‍ കുഴികുളം കെ.എം.ജോസഫ് ( ക്യാപ്റ്റന്‍ ജോസ് - 71 ) നിര്യാതനായി



കേരളാ കോൺഗ്രസ്സ് കോട്ടയം ജില്ലാ സെക്രട്ടറി വലവൂര്‍ കുഴികുളം കെ.എം.ജോസഫ് ( ക്യാപ്റ്റന്‍ ജോസ് - 71 ) നിര്യാതനായി. ..സംസ്‌കാരം പിന്നീട്. 

ഭാര്യ സെലിന്‍ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ കുടുംബാംഗമാണ്. 

മക്കള്‍: കെവിന്‍ ( മര്‍ച്ചന്റ് നേവി-ഓസ്‌ട്രേലിയ), അലീന ( ന്യൂസിലന്‍ഡ്). 

മരുമക്കള്‍: ജോമാരീസ് (ഓസ്‌ട്രേലിയ ), വിവേക് ( ന്യൂസിലന്‍ഡ്).








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments