മറുനാടൻ മലയാളി ഓൺലൈൻ മാധ്യമ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദ്ദനം.
ഇടുക്കി മങ്ങാട്ട് കവലയിൽ വെച്ചാണ് മർദ്ദനമേറ്റത്.
കാറിൽ പിന്തുടർന്ന് എത്തിയ മൂന്നംഗ സംഘമാണ് ഷാജനെ മർദ്ദിച്ചത്.
ഷാജൻ സ്കറിയയെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നു വത്തിക്കാനിലെ മതാന്തര …
0 Comments