കൊഴുവനാൽ പഞ്ചായത്ത് റിട്ടയേർഡ് ക്ലർക്ക് കൊഴുവനാൽ പീടികയിൽ പി പി വർക്കി (കുഞ്ഞുകുട്ടൻ 86) നിര്യാതനായി .



കൊഴുവനാൽ പഞ്ചായത്ത് റിട്ടയേർഡ് ക്ലർക്ക് കൊഴുവനാൽ പീടികയിൽ പി പി വർക്കി (കുഞ്ഞുകുട്ടൻ 86) നിര്യാതനായി . 

മൃതദേഹം ഇന്ന് തിങ്കൾ വൈകുന്നേരം 4 .30 ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരശുശ്രൂഷകൾ നാളെ ചൊവ്വ രാവിലെ 10.30  ന് വസതിയിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപ്യുംസ്യാൻസ് ഫൊറോനാ പള്ളിയിൽ. ഭാര്യ  പരേതയായ തങ്കമ്മ കുറുപ്പന്തറ ആനിത്തോട്ടം കുടുംബാംഗം. മക്കൾ: മേബിൾ ജോർജ് വലിയവീട്ടിൽ കടപ്പൂര്, മിനി പോൾ പന്തലാനി വെള്ളിയേപ്പള്ളി, ബാബു കൊഴുവനാൽ, ഫാദർ മാത്യു പീടികയിൽ (വികാരി സെൻ്റ് ജോസഫ് ചർച്ച് കുന്നോന്നി), മരുമക്കൾ:റാണിക്കുട്ടി കോക്കാട്ട് മുണ്ടയിൽ ആനിക്കാട് , ജോർജ് വലിയ വീട്ടിൽ കടപ്പൂര്, പോൾ പന്തലാനി വെള്ളിയേപ്പള്ളി







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments