ഇടമറ്റം വരിക്കനെല്ലിക്കൽ വിട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ സഹധർമ്മിണി ചെല്ലമ്മ(86) നിര്യാതയായി.
സംസ്കാരം ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞു 3 മണിക്ക് എക പുത്രീ ഗിരീജയുടെ അരുവിത്തുറ കൊണ്ടുരൂള്ള കുന്നേൽകരോട്ട് വീട്ടുവളപ്പിൽ
മക്കൾ:പരേതനായ നന്ദകുമാർ, ഗിരിജ, സജി.
0 Comments