അഖില കേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ആഘോഷം നടത്തി


          അഖില കേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ആഘോഷം നടത്തി. 

വിശ്വകർമ്മ യൂണിയൻ അങ്കണത്തിൽ സംസ്ഥാന കൗൺസിലർ രാജേഷ് പടിയപ്പള്ളിൽ ഭദ്ര ദീപം തെളിച്ചു ജയന്തി സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ്‌ ഗോപി പുറക്കാട്ട് പതാക ഉയർത്തി. തുടർന്ന് വിശ്വകർമ്മ പൂജയോടെ യോഗം ആരംഭിച്ചു. യുവജന സംഘം സംസ്ഥാന സെക്രട്ടറി മനീഷ് P ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഷാജൻ കാരാമയിൽ, K. K. പുരുഷോത്തമൻ, P. G. മുരുകൻ, ജയേഷ് വള്ളിയിൽ, രാജലക്ഷ്മി, അമ്പിളി, എന്നിവരും പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments