മാണിസി കാപ്പന്റെ ദീർഘവീക്ഷണം ടൂറിസം മേഖലയ്ക്ക് കരുത്തേകും.
കാഞ്ഞിരം കവല - കോലാനി - വാളകം - മേച്ചാൽ - നെല്ലാപ്പാറ റോഡ് ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മൂന്നു കോടി 59 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ. ഈ റോഡ് ഇല്ലിക്കൽ ക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മേലുകാവിൽ നിന്നുള്ള ഏറ്റവും എളുപ്പ മാർഗ്ഗമാണ്. ഇത് ടൂറിസം മേഖലക്ക് വലിയ കുതിപ്പ് നൽകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.
0 Comments