എൻ.എസ്.എസ് . ഹയർ സെക്കണ്ടറി സ്കൂൾ കറുകച്ചാലിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും, സെൻ്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ ബ്ലഡ് ബാങ്കും ചേർന്ന് രക്ത ദാന ക്യാമ്പ് നടത്തി.
ബ്ലഡ് ബാങ്ക് ഇൻചാർജ്ജ് ശ്രുതി മോൾ ജെ യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്കൂളിലെത്തി രക്തം ശേഖരിച്ചു. എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രഭാത് എസ്, അദ്ധ്യാപിക ആശാ ദേവി എൻഎസ് ,വോളണ്ടിയർ ലീഡർ ശ്രീദത്ത് എസ് ശർമ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
0 Comments