കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 11 തവണകളിലായി അക്കൗണ്ട് മുഖാന്തിരവും നേരിട്ടുമായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപ(6,90,000/-) അഭിലാഷ് എന്ന ആളിൽ നിന്നും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.
പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കൽ ഷിഹാസ് വില്ലയിൽ സെയ്ത് മുഹമ്മദ് (വയസ്സ് 63)
നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments