ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച തിരുവരങ്ങിന്റെ സമർപ്പണം സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... വീഡിയോ ഈ വാർത്തയോടൊപ്പം



ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച തിരുവരങ്ങിന്റെ സമർപ്പണം  സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... 

തിരുവിതാംകൂർ ഇളയ മഹാറാണി പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയുടെ സാന്നിധ്യത്തിലാവും ചടങ്ങുകൾ നടക്കുക.. ഗുരുവായൂർ  ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ക്ഷേത്ര കലകളും തിരുവരങ്ങിൽ അരങ്ങേറും.

വീഡിയോ ഇവിടെ കാണാം 👇👇👇


പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്താസമ്മേളനത്തിൽഇടനാട് ശക്തിവിലാസം എൻഎസ്എസ് കരയോഗം പ്രസിഡൻറ് പി എസ് രമേഷ് കുമാർ,ക്ഷേത്രം ഭാരവാഹികളായ പി പത്മകുമാർ,ജി ഗോപകുമാർ,സുനിൽകുമാർ എസ്,
പി പി ഗോപിനാഥൻ നായർ,ബാബു പി എൻ ,മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments