തൊടുപുഴ ആരാധനാ മഠം കോതമംഗലം പ്രൊവിന്‍സ് സി. പംക്രേഷ്യസ് പോത്തനാമുഴി എസ്എബിഎസ് (സിസിലി-86, നടുക്കര) നിര്യാതയായി.
സംസ്‌കാരം വെള്ളിയാഴ്ച 9.30ന് മാറിക മഠം സെമിത്തേരിയില്‍. പരേത പൊട്ടന്‍കാട്, കദളിക്കാട്, കൊടുവേലി, ചെപ്പുകുളം, കുണിഞ്ഞി, ചിലവ്, കലയന്താനി, ചിറ്റൂര്‍, ജയ്റാണി, വഴിത്തല, കാളിയാര്‍, സാന്‍ജോ ഭവന്‍, മാറിക എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പോത്തനാമുഴി പരേതരായ വര്‍ക്കി റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ചിന്നമ്മ മാത്യു, വൈ. ഫാ. മാത്യു പോത്തനാമുഴി, സി. മേരി റോസ് പോത്തനാമുഴി ഡിഎസ്‌ജെ, ജോര്‍ജ്ജ്, സി. റാണിറ്റ് പോത്തനാമുഴി ടഅആട, പരേതരായ സെബാസ്റ്റ്യന്‍, ചാക്കോച്ചന്‍, ജോസ്.





0 Comments