കടനാട് പൗരാവലിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ കടനാട് ടൗണിൽ ഓണാഘോഷം നടത്തും.
നാടൻ പന്തുകളി, കസേരകളി,ഉന്ന മത്സരം ,വടംവലി പ്രദർശന മത്സരം എന്നിവ ഉണ്ടാവും.
വൈകിട്ട് 6 ന് പായസ വിതരണം. 6.30 ന് മാവേലി മന്നന് വരവേല്പ്. ഓണസന്ദേശം - ഉഷ രാജു ( വാർഡ് മെമ്പർ). കരാക്കെ ഗാനമേള.
കുടിവെള്ള സൊസൈടി പ്രസിഡൻ്റ് ജോണി അഴകൻപറമ്പിൽ, ജോബിൻ തയ്യിൽ, റോക്കി ഒറ്റപ്ലാക്കൽ, ബിനു വള്ളോംപുരയിടം തുടങ്ങിയവർ നേതൃത്വം നല്കും.
0 Comments