'ഓണാഘോഷം വ്യത്യസ്തമാക്കി എലിക്കുളം ഗ്രാമ പഞ്ചായത്ത് .



'ഓണാഘോഷം വ്യത്യസ്തമാക്കി എലിക്കുളം ഗ്രാമ പഞ്ചായത്ത് .

എലിക്കുളം  ഗ്രാമ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികൾ വ്യത്യസ്തമാക്കി എലിക്കുളം ഗ്രാമ പഞ്ചായത്തംഗങ്ങളും , ജീവനക്കാരും . രാവിലെ പഞ്ചായത്തംഗങ്ങളും കേരളീയ വേഷങ്ങളോടെ എത്തി. ആൺ ജീവനക്കാരും ആൺമെമ്പറും മാരും മുണ്ടുo.ഷർട്ടും,വനിത പഞ്ചായത്തംഗങ്ങളും ജീവനക്കാരും സെറ്റുസാരിയിലും, സുന്ദരിക്ക് പൊട്ടുതൊടീൽ മത്സരത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.


പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ,വൈസ് പ്രസിഡന്റ് സൂര്യാമോൾ , സ്ഥിരം സമിതി അധ്യക്ഷരായ അഖിൽ അപ്പുക്കുട്ടൻ,
ഷേർളി അന്ത്യാങ്കളം,പഞ്ചായത്തംഗങ്ങളായ
സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട്,ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്., സരീഷ് പനമറ്റം,സിനിമോൾ കാക്കശ്ശേരിൽ, കെ.എം. ചാക്കോ , നിർമ്മല ചന്ദ്രൻ ,യമുന പ്രസാദ് പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് ,പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments