ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണപ്പോൾ ലോറിയിടിച്ച് കോളേജ് അധ്യാപകൻ മരിച്ചു.

ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണപ്പോൾ ലോറിയിടിച്ച് കോളേജ് അധ്യാപകൻ മരിച്ചു.

കുമളി മുരിക്കടി സ്വദേശിയും ഇടുക്കി പുളിയൻമല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്‌സ് പി. ഷിബു (25) ആണ് മരിച്ചത്.

വ്യാഴാഴ്ച്‌ച രാവിലെ 8.15 ഓടെ പുളിയൻമല-തൊടുപുഴ റോഡിൽ പുളിയൻമല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments