പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 26 ലൈറ്റുകൾ: അഡ്വ. ഷോൺ ജോർജ്


പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 26 ലൈറ്റുകൾ: അഡ്വ. ഷോൺ ജോർജ് 

       കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ഞാർ ഡിവിഷനിൽ വിവിധ പഞ്ചായത്തുകളിൽ 26 ലൈറ്റുകൾ അനുവദിച്ചതായി അഡ്വ. ഷോൺ ജോർജ് അറിയിച്ചു. തലനാട് ഗ്രാമപഞ്ചായത്തിൽ അടക്കം പള്ളി ജംഗ്ഷൻ, മേലടുക്കം ജംഗ്ഷൻ, എസ്എൻഡിപി അമ്പലം ഭാഗം, ചാമപ്പാറ ജംഗ്ഷൻ, തിടനാട് ഗ്രാമപഞ്ചായത്ത് തിടനാട് കുരിശു ജംഗ്ഷൻ, ചെമ്മലമറ്റം ബാങ്ക് പടി,


 പൊന്തനാൽ ജംഗ്ഷൻ, മന്ദ ജംഗ്ഷൻ, തിടനാട് വൊക്കേഷണൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, നാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 പുതിയതായി നിർമ്മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുൻവശം, തലപ്പലം ഗ്രാമപഞ്ചായത്തിൽ വിവേകാനന്ദ സ്കൂൾ ജംഗ്ഷൻ, വെട്ടിപ്പറമ്പ് പുറക്കാട്ടുമല ജംഗ്ഷൻ, എച്ച്ഡബ്ല്യു എൽ പി സ്കൂൾ ജംഗ്ഷൻ,

 നരിയങ്ങാനം പള്ളിയുടെ മുൻവശം, പൂവത്താനി അംഗൻവാടി ജംഗ്ഷൻ, തീക്കോയി ഗ്രാമപഞ്ചായത്തിൽ മലമേൽ അംഗൻവാടിക്ക് മുൻവശം, മാവടിക്കാവിലമ്മ ക്ഷേത്രത്തിനു മുൻവശം,കുരിശുമല ജംഗ്ഷൻ, മേലുകാവ് ഗ്രാമപഞ്ചായത്തിൽ ഇലവീഴാപൂഞ്ചിറ, കൈലാസമറ്റം ജംഗ്ഷൻ, ചേലക്കുന്ന് കവല, മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ കളത്തൂകടവ് , മൂന്നിലവ് പി എച്ച് സി റോഡ്,


 അഞ്ചുമല, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ശ്രീപുരം അമ്പലം ജംഗ്ഷൻ, ചേന്നാട് കാണിക്ക മണ്ഡപം കെട്ടിടം പറമ്പ് ജംഗ്ഷൻ, പനച്ചികപ്പാറ പടിക്കമറ്റം അമ്പലം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മിനി മാസ് ലൈറ്റ് സ്ഥാപിക്കുക.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments