ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 4 ലക്ഷം രൂപ ഉപയോഗിച്ച് കുമ്മണ്ണൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രാങ്കണത്തില്‍ നിര്‍മ്മിക്കുന്ന പിതൃബലിതര്‍പ്പണത്തറയുടെ നിര്‍മ്മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, ഗിരീഷ് കുമാര്‍ എന്‍, രതീഷ് ബി നായര്‍, മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ നമ്പൂതിരി സുധീർ s നായർ സോമശേഖരൻ എന്നിവര്‍ പ്രസംഗിച്ചു.
0 Comments