ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.
കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര
പോകേണ്ടവർ 23/10/2025 തീയതി ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണമുള്ളതിനാൽ അന്നേ ദിവസം 2.00 മണിക്ക് മുൻപായി തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.
0 Comments