പാമ്പാടി മീനടത്ത് വൻ എം. ഡി. എം. എ. വേട്ട രണ്ട് പേർ പാമ്പാടി പോലീസിൻ്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന മീനടം പുത്തൻപുരപ്പടിക്ക് സമീപം വാടക വീട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
0 Comments