പൈക സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ മൂന്നാം വാർഷിക ആഘോഷം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.


 


പൈക സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ  മൂന്നാം വാർഷിക ആഘോഷം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 
  
 മാണി സി കാപ്പൻ എംഎൽഎയുടെ പ്രത്യേക താല്പര്യം പ്രകാരം പാലാ നിയോജക മണ്ഡലത്തിലെ മീനച്ചിൽ പഞ്ചായത്തിൽ അനുവദിച്ച ഒരുകോടി 30 ലക്ഷം രൂപയുടെ പദ്ധതി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ജോയി കുഴിപ്പാലയുടെ ഭരണകാലത്താണ് പ്രവർത്തനം ആരംഭിച്ചത്   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുന്നൂസ് പോളിന്റെ  അധ്യക്ഷതയിൽ ചേർന്ന ഫിറ്റ്നസ് സെന്ററിന്റെ മൂന്നാമത് വാർഷികം മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ബിൻസി മാർട്ടിൻ വാർഡ് മെമ്പർ വിഷ്ണു പി വി  മുൻ പഞ്ചായത്ത് പ്രസിഡന്റ്  ജോയി കുഴിപ്പാല വ്യാപാരി വ്യവസായി പൈക യൂണിറ്റ് പ്രസിഡണ്ട്  ജോണി കുന്നപ്പിള്ളി   ജോസ് കുട്ടി   അഡ്വക്കറ്റ് അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു



 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments