എ കെ സി സി ഏഴാച്ചേരി യൂണിറ്റ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണം നടത്തി.ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് ബിനോയ് പള്ളത്ത് അധ്യക്ഷത വഹിച്ചു. അജോ തൂണുങ്കൽ,സജി പള്ളിയാരടിയിൽ,ജോമിഷ് നടയ്ക്കൽ,പ്രിൻസ് നെടുമ്പള്ളിൽ, ജോഷി വെള്ളച്ചാലിൽ,റെജി പള്ളത്ത്,മാത്തുക്കുട്ടി ചെറുനിലം, കുഞ്ഞായ് കവളക്കാട്ട് എന്നിവർ പ്രസംഗിച്ചു.കുഞ്ഞച്ചൻ ക്വിസ് മത്സരവും വിവിധ കലാപരിപാടികളും നടത്തി.മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
0 Comments