കടനാട് കാവുംകണ്ടം തോട്ടിൽ വീണ് ഒരാൾ മരിച്ചു.....



കടനാട് കാവുംകണ്ടം തോട്ടിൽ വീണ് ഒരാൾ മരിച്ചു.....

ബിനു വള്ളോം പുരയിടം

കാവും കണ്ടം കണ്ടത്തും തറയിൽ ശ്രീനിവാസൻ (ശ്രീനി - 62 ) ആണ് മരിച്ചത്. കാർപെൻ്ററായിരുന്നു.
ഇന്നലെ രാത്രി 7 മണിയോടെ  കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവേ വീടിനടുത്തുള്ള കാവും കണ്ടം തോടിൻ്റെ ചെക്ക് ഡാമിൽ കാൽ വഴുതി വീണതാണെന്ന് സംശയിക്കുന്നു . വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാരും പരിസരവാസികളും മേലുകാവ് പോലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു . 
ഇന്ന് രാവിലെ 10 മണിയോടെ വീണ ഇടത്തു നിന്ന്  ഒരു കിലോ മീറ്റർ താഴെ ഭാഗത്താണ് മുതദ്ദേഹം കാണപ്പെട്ടത് '
ഭാര്യ ബിന്ദു 
മക്കൾ ; ശ്രീജിത്ത് , ശ്രീരാജ്




 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments