"മിഠായി കൊടുക്കും...... കയ്യിൽ കയറിപ്പിടിക്കും....." ഇത് തൻ്റെ അവകാശമാണെന്ന് മറ്റൊരു സ്വകാര്യ ബസ് കണ്ടക്ടർ....... വേറെയും അതിക്രമങ്ങൾ പെൺകുട്ടികൾക്ക് നേരേ ഉണ്ടാവുന്നതായി സി. പി. എം. ജില്ലാ കമ്മിറ്റിയംഗം ലാലിച്ചൻ ജോർജ് പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു..... ഇന്നലെയും മറ്റൊരു പരാതി വന്നതായി ലാലിച്ചൻ ....... വീഡിയോ ഈ വാർത്തയോടൊപ്പം


"മിഠായി കൊടുക്കും...... കയ്യിൽ കയറിപ്പിടിക്കും....."  ഇത് തൻ്റെ അവകാശമാണെന്ന് മറ്റൊരു സ്വകാര്യ ബസ് കണ്ടക്ടർ.......

 വേറെയും അതിക്രമങ്ങൾ പെൺകുട്ടികൾക്ക് നേരേ ഉണ്ടാവുന്നതായി സി. പി. എം. ജില്ലാ കമ്മിറ്റിയംഗം ലാലിച്ചൻ ജോർജ് പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു..... ഇന്നലെയും മറ്റൊരു പരാതി വന്നതായി ലാലിച്ചൻ ....... 

വീഡിയോ ഇവിടെ കാണാം 👇👇👇


 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments