വൈഷ്ണവി എന്ന വിദ്യാർത്ഥിനിയെ കൺസഷൻ്റെ പേരിൽ കുഴിത്തോട്ട് ബസ്സിൽ തുടർച്ചയായി അപമാനിക്കുന്ന സമീപനം വന്നപ്പോഴാണ് എസ്എഫ്ഐ നേതാക്കളും വൈഷ്ണവിയുടെ സഹോദരനും ഇത് ചോദ്യം ചെയ്തതെന്നും ഇതേ തുടർന്ന് ആ ബസ്സിലെ കണ്ടക്ടർ അക്രമം അഴിച്ചു വിടുകയായിരുന്നു എന്നും സിപിഎം ജില്ലാകമ്മിറ്റി അംഗം ലാലിച്ചൻ ജോർജ്, പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി എന്നിവർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി...... അപമാനത്തിന് ഇരയായ വൈഷ്ണവി എന്ന വിദ്യാർത്ഥിനിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു....... വീഡിയോ കാണാം

വൈഷ്ണവി എന്ന വിദ്യാർത്ഥിനിയെ കൺസഷൻ്റെ  പേരിൽ കുഴിത്തോട്ട് ബസ്സിൽ തുടർച്ചയായി അപമാനിക്കുന്ന സമീപനം  വന്നപ്പോഴാണ് എസ്എഫ്ഐ നേതാക്കളും വൈഷ്ണവിയുടെ സഹോദരനും ഇത് ചോദ്യം ചെയ്തതെന്നും ഇതേ തുടർന്ന് ആ ബസ്സിലെ കണ്ടക്ടർ അക്രമം അഴിച്ചു വിടുകയായിരുന്നു എന്നും സിപിഎം ജില്ലാകമ്മിറ്റി അംഗം ലാലിച്ചൻ  ജോർജ്, പാലാ ഏരിയ സെക്രട്ടറി  സജേഷ് ശശി എന്നിവർ  പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി...... അപമാനത്തിന് ഇരയായ വൈഷ്ണവി എന്ന വിദ്യാർത്ഥിനിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു....... 

വീഡിയോ ഇവിടെ കാണാം


 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments