പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ഒൿടോബർ 19 ഞായർ മുതൽ 28 ചൊവ്വ വരെ ഭക്തി ആദരപൂർവ്വം നടത്തുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു........ വീഡിയോ ഈ വാർത്തയോടൊപ്പം

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ഒൿടോബർ 19 ഞായർ മുതൽ 28 ചൊവ്വ വരെ ഭക്തി ആദരപൂർവ്വം നടത്തുമെന്ന്  ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു........ 

ഒക്ടോബർ 19 ന് ഞായറാഴ്ച രാവിലെ 9:45ന് തിരുനാളിന്റെ കൊടിയേറ്റ് കർമ്മം  റവ ഡോ ജോസ് കാക്കല്ലിൽ നിർവഹിക്കും.പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 28 ചൊവ്വാഴ്ച പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും .

വീഡിയോ ഇവിടെ കാണാം 👇👇👇

12ന് ചരിത്രപ്രസിദ്ധമായ പ്രദക്ഷിണവും നടക്കും.പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ ടോമി കട്ടുപാറയിൽ, കെ സി ജോസഫ് കൂനംകുന്നേൽ, ജോജി ജോർജ് പൊന്നാടം വാക്കൽ, ടോമി സെബാസ്റ്റ്യൻ ഞാവള്ളി മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു
















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments