മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു.
പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങളാൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾ ഞായറാഴ്ച ബെംഗളൂരുവിൽ നടക്കും






0 Comments