ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള 3849-ാം നമ്പര്‍ പാര്‍വതീ വിലാസം വനിതാസമാജം ഭാരവാഹികളെ തെരഞ്ഞെടുത്തു.
എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ അഖില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, സുരേഷ് ലക്ഷ്മിനിവാസ്, ആര്‍. സുനില്‍കുമാര്‍, ശ്രീജാ സുനില്‍, രാജി അജിത്ത്, പ്രസന്നകുമാരി, ചിത്രലേഖ വിനോദ്, ഉമാദേവി കെ.എല്‍., രശ്മി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments