സൗജന്യ പി.എഫ്.ടി മെഡിക്കൽ ക്യാമ്പ് നവംബർ 5 ന് അരുവിത്തുറയിൽ
അരുവിത്തുറ മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് നവംബർ 5 ബുധനാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ ശ്വാസകോശ സംബന്ധമായ രോഗ നിർണയത്തിനുള്ള
സൗജന്യ പി.എഫ്.ടി പരിശോധന ക്യാമ്പ് നടത്തും. ശ്വാസം മുട്ടൽ , വിട്ടു മാറാത്ത ചുമ തുടങ്ങിയ വിവിധ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് പരിശോധന ഉപകരിക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന *40* പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. മാർ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർ പരിശോധനയ്ക്കു നേതൃത്വം നൽകും.
രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ ..91889 52784




0 Comments