കളിക്കളത്തിൽ കുതിക്കാൻ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്.ആഘോഷമായി ജേഴ്സി റിവീലിങ്ങ്.


കളിക്കളത്തിൽ കുതിക്കാൻ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്.ആഘോഷമായി ജേഴ്സി റിവീലിങ്ങ്.

 യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന്റെ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ജേഴ്സി റിവീലിങ്ങ് ചടങ്ങ് ക്യാമ്പസിൽ നടന്നു.നൃത്ത ചുവടുകളുടെ അകമ്പടിയിൽ ആഘോഷമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്,കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments