പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിൻ്റേയും ദർശന തിരുനാളിന് കൊടിയേറി



പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിൻ്റേയും ദർശന തിരുനാൾ വെ റവ.ഫാദർ   ജോസഫ് കുറ്റിയാങ്കൽ തിരുനാൾ കൊടിയേറ്റുന്നു.


 വികാരി വെരി. റവ. ഫാദർ ജോർജ് വേളുപ്പറമ്പിൽ, സഹ വികാരി ആൻൻ്റു കൊല്ലിയിൽ, കൈക്കാരന്മാരായ ജോണി പൈക്കാട്ട്, ജിമ്മി ചന്ദ്രൻകുന്നേൽ മാത്യു പുതിയിടം ജോഫ് വെള്ളിയേപ്പള്ളിൽ പ്രസേന്തിമാരായ , തോമസ് ചെറിയംമാക്കൽ സജി എസ് തെക്കേൽ, ബാലു മണിയംമാക്കൽ, ജോസ് കുറ്റിക്കാട്ട് മാത്യു അരീക്കൽ,  ജോയി ഓർത്തും പുറത്ത്, ജോസ് കുബ്ലാങ്കൽ  എന്നിവർ സമീപം











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments