വി. ജി വിനോദ് കുമാർ ഐപിഎസിന്റെ മാതാവ് പാമ്പാടി വെള്ളൂർ വൈഖരിയിൽ ചന്ദ്രമതി അമ്മ അന്തരിച്ചു... സംസ്കാരം ഇന്ന്( 06/12/ 2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.


 തിരുവനന്തപുരം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി പോലിസ് സൂപ്രണ്ടും മുൻ കോട്ടയം വിജിലൻസ് എസ്.പി യുമായിരുന്ന വി. ജി വിനോദ് കുമാർ ഐപിഎസിന്റെ മാതാവ് പാമ്പാടി വെള്ളൂർ വൈഖരിയിൽ (കടലു മ്മാക്കൽ) ചന്ദ്രമതി അമ്മ (83) അന്തരിച്ചു. ഭർത്താവ് : ഗോപിനാഥൻ നായർ. 

 സംസ്കാരം ഇന്ന്( 06/12/ 2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. 

 മറ്റ് മക്കൾ: ഹരികുമാർ (കെ എസ് ആർ ടിസി തിരുവനന്തപുരം).സുധദേവി വി. ജി(റിട്ട: ജില്ല ശിശു വികസന ഓഫീസർ തിരുവനന്തപുരം), ശ്രീകലാ ദേവി (യുകെ)

മരുമക്കൾ : ദേവി വിനോദ് (മുഖത്തല കൊല്ലം) മധുസൂദനൻ നായർ(റിട്ട: ഇൻസ്പെക്ടർ ബിഎസ്എഫ് , തിരുവനന്തപുരം) , സജിത (തിരുവനന്തപുരം), സുനിൽ(യുകെ).


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments